ചാലപ്പുറം: വി.ആർ. സുഗതൻ (67) നിര്യാതനായി. സുനന്ദ അസോസിയേറ്റ്സ് മുൻ ജീവനക്കാരനാണ്. പരേതനായ വാലിപറമ്പിൽ രാമെൻറ മകനാണ്. ഭാര്യ: ഉജ്ജ്വല (എച്ച്.ഒ.ഡി, മർകസ് കോളജ്). മകൾ: റിത്തു (എൻജിനീയർ, ദുബൈ). സഹോദരങ്ങൾ: പരേതനായ ഗോപിനാഥ്, മുരളീധരൻ, രാമചന്ദ്രൻ, ലക്ഷ്മിദേവി, രതി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ