വടകര: കുളങ്ങരത്ത് പി.പി. കമലാക്ഷിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മക്കൾ: സുഗീത, സുധീർ (എൽ.ഐ.സി ഏജൻറ്, വടകര), അഡ്വ. സുരേഷ് കുമാർ കുളങ്ങരത്ത്, സുജിത്ത് കുമാർ. മരുമക്കൾ: ദാമോദരൻ (റിട്ട. ഓവർസിയർ, പി.ഡബ്ല്യു.ഡി), രേഷ്മ (ടെക്സ്റ്റൈൽസ് കോർപറേഷൻ, പിണറായി), നിഖില (മണിയൂർ യു.പി സ്കൂൾ), സിന്ധു (വടകര എജുക്കേഷൻ സൊസൈറ്റി). സഹോദരങ്ങൾ: രാഘവൻ (റിട്ട. ബി.എസ്.എൻ.എൽ), ശ്രീധരൻ (ചെമ്പാട്), പരേതരായ സരോജിനി അമ്മ മണത്തന, ജാനകിയമ്മ വാണിമേൽ (റിട്ട. പോസ്റ്റ് മാസ്റ്റർ).