നാദാപുരം: നരിക്കാട്ടേരിയിലെ പരേതനായ എടക്കണ്ടി താഴകുനി കോടിയങ്കോത്ത് മൂസയുടെ ഭാര്യ മറിയം ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (റയാൻ സൂപ്പർമാർക്കറ്റ്, കക്കട്ടിൽ), ആയിഷ, ജമീല, സാറ, സൈന, പരേതരായ അമ്മത് ഹാജി, അന്ത്രു, സക്കീന. മരുമക്കൾ: സൂപ്പി, ഹസൻ, അബ്ദുല്ല, മുഹമ്മദ്, ലത്തീഫ്, റസിയ, സൗദ, ഹാജറ.