വെസ്റ്റ് വെണ്ണക്കോട്: കാരന്തൂർ അബൂബക്കർ ഹാജി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറസാഖ്, സാബിറ, ബുഷ്റ, സമീറ, ജസീല. മരുമക്കൾ: കുഞ്ഞോയി, അബ്ദുറഷീദ്, സിദ്ദീഖ്, നഫ്സിത്, റുബീന.