വെള്ളിമാട്കുന്ന്: ഞെരിഞ്ഞാംപുള്ളി ജോസഫ് (എൻ.പി. ബാബു-71) മാധ്യമം കനാൽ റോഡിലുള്ള മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: മോളി ജോസഫ്. മക്കൾ: നാൻസി (ഇഖ്റ ഹോസ്പിറ്റൽ, മലാപ്പറമ്പ്), ജീന. മരുമക്കൾ: എൻ.സി. ജോൺസൺ, രഞ്ജിത്ത്. സഹോദരങ്ങൾ: സ്റ്റാൻലി, അന്നമ്മ, മറിയാമ്മ, ബേബി സ്റ്റെല്ല, ഷേർളി, ലില്ലി, മേരി, പരേതരായ ത്രേസ്യാമ്മ, തോമസ്. സംസ്കാരം ഞായറാഴ്ച 11ന് ഈസ്റ്റ്ഹിൽ ഫാത്തിമ മാതാ ചർച്ചിലെ പ്രാർഥനക്കുശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.