ഫറോക്ക്: പെരുമുഖം കരിമ്പന കണ്ടിയിൽ കരട്ടിയാട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: അബ്ബാസ്, സൈതലവി, അബ്ദുസമദ് (മദീന), ബീഫാത്തിമ, ജമീല, ആമിന. മരുമക്കൾ: അഹമ്മദ് കോയ ചേലേമ്പ്ര, ആയിശ തേഞ്ഞിപ്പലം, ആയിശ തിരൂർ, ജസീന ചേലേമ്പ്ര, പരേതരായ അബൂബക്കർ നീരോൽപാലം, ജബ്ബാർ കള്ളിത്തൊടി, റുഖിയ പുകയൂർ.