പുതുനഗരം: വിരിഞ്ഞിപ്പാടം ശിവരാമൻ (86) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: രവീന്ദ്രൻ, വിജയകുമാരി, പുഷ്പലത, രാജേശ്വരി, ഉപാസിനി.