പാലക്കാട്: കല്ലേക്കുളങ്ങര കിഴക്കിങ്ങത്ത് വീട്ടിൽ വി. രാജൻ (ഗുരുജി ആചാരി -67) നിര്യാതനായി. അഖില കേരള വിശ്വകർമ മഹാസഭ പാലക്കാട് ജില്ല പ്രസിഡൻറും സംസ്ഥാന ബോർഡ് അംഗവുവുമാണ്. ഭാര്യ: പരേതയായ സുശീല. മക്കൾ: ശ്യാമപ്രസാദ്, ചിത്രസേനൻ, സൗമ്യ. മരുമക്കൾ: ദിവ്യ, ജിംപിൾ. സഹോദരങ്ങൾ: കണ്ണൻ, നിർമല, ബേബി, ഉഷ, മുരളി.