കോട്ടായി: വറോഡ് മേജർറോഡ് കളരിക്കൽ പരേതനായ ചാമിയുടെ ഭാര്യ പാർവതി (90) നിര്യാതയായി. മകൻ: വിജയകുമാർ. മരുമകൾ: സത്യഭാമ.