വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല പൊന്നു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കിട്ടു. മക്കൾ: കുട്ടപ്പൻ, കൃഷ്ണൻകുട്ടി, സുന്ദരൻ, അംബുജാക്ഷി, രുഗ്മിണി, സരോജിനി, ഗിരിജ, പരേതനായ ചാമുണ്ണി. മരുമക്കൾ: നന്ദനൻ, ശിവരാജൻ, ദിനേഷ്, ലക്ഷ്മി, ലീല, രജിത, ലതിക.