വടക്കഞ്ചേരി: കിഴക്കഞ്ചേരി പനംകുറ്റി ചെറുപറമ്പിൽ മാത്യു (സണ്ണി - 71) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: റാണി, റോബിൻ. മരുമകൻ: നൈസ്. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് പനംകുറ്റി ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.