പട്ടാമ്പി: തിരുവേഗപ്പുറ കുന്നുംപുറത്ത് പരേതനായ മരക്കാർ ഹാജിയുടെ മകൻ പോക്കർ (60) നിര്യാതനായി. തിരുവേഗപ്പുറ ടൗണ്‍ മുസ്ലിം ലീഗ് ഭാരവാഹിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, ശറഫുദ്ദീൻ, ഷാഹിന, ഷാഹിദ, പരേതയായ ഷംന. മരുമക്കൾ: ഷംഷാദ്, ഷുഹൈബ്, സാബിറ, റാഷിദ. സഹോദരങ്ങൾ: മുഹമ്മദലി, സൈതലവി, കുഞ്ഞലവി, അഷറഫ്, നാസർ, ഖാലിദ്, കുഞ്ഞീരുമ്മ, ഫാത്തിമ, സുബൈദ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവേഗപ്പുറ കരിഞ്ചീരിത്തൊടി മഹല്ല് ഖബർസ്ഥാനിൽ.