കേരളശ്ശേരി: ചോലയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ മകൻ രാധാകൃഷ്ണൻ (54) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: പ്രേമകുമാരി. മക്കൾ: പ്രിൻസി, പ്രേംജിത്. മരുമകൻ: സുജേഷ് കുമാർ. സഹോദരങ്ങൾ: കൃഷ്ണകുമാരി, ബീന, മനോജ്.