പട്ടാമ്പി: ആമയൂർ നെടുമ്പ്രക്കാട് ആശാരിത്തൊടി വേലു (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശോഭ, രതിക, മണികണ്ഠൻ. മരുമക്കൾ: ഷാനി, മോഹനൻ, പരേതനായ ദാമോദരൻ.