കൊടുമൺ: കെ.എസ്.ബി.സി ജീവനക്കാരൻ ഐക്കാട് സതീശ് ഭവനിൽ (മുകളേത്ത് പടിഞ്ഞാറ്റതിൽ) തങ്കപ്പെൻറയും ശാന്തമ്മയുടെയും മകൻ എസ്.ടി. സതീശൻ (54) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അഭിരാം, അഭിരാമി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.