തണ്ണീർപന്തൽ: തിരുവൊത്ത് കെ.പി. മൂസയുടെ ഭാര്യ കുഞ്ഞിബി (67) നിര്യാതയായി.മക്കൾ: സാദിഖ്, സത്താർ (ഇരുവരും ഖത്തർ), സലീം (ദുബൈ), സറഫുന്നീസ. മരുമക്കൾ: സലീം (ഖത്തർ), റാജിത, ശൈഷാബി, സൈറാബാനു.