കക്കുഴിപ്പാലം: പരേതനായ പീച്ചിങ്ങൽ ഭരതെൻറ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: രജുല (മിംസ് ആശുപത്രി), രഞ്ജിത്ത്, രജിത്ത് (മാംകോസ്, പുതിയങ്ങാടി), രഞ്ജിനി (വിജയ ഹോസ്പിറ്റൽ). മരുമക്കൾ: കെ. പ്രകാശൻ, ബിന്ദു, അർച്ചന, പ്രസാദ്. സഞ്ചയനം ഞായറാഴ്ച.