ചെങ്ങോട്ടുകാവ്: എളാട്ടേരി കളത്തിൽ കുഞ്ഞഹസൻ (79) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഫീഖ് വടുവക്കുന്നത്ത്, സാഹിദ, റജുല. മരുമക്കൾ: റഷീദ് (പൊലീസ് എസ്.െഎ), നവാസ് (മേപ്പയ്യൂർ), നുസ്റ.