താമരശ്ശേരി: പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോളിക്കൽ അംഗൻവാടി ഹെൽപർ ചമൽ േകളൻമൂല കാരപ്പറ്റ പുറായിൽ തങ്കമണി (36) ആണ് മരിച്ചത്. െചാവ്വാഴ്ച രാത്രി ഏഴോടെ വീട്ടിൽവെച്ചാണ് െപാള്ളലേറ്റത്. നാട്ടുകാർ േകാഴിക്കോട് െമഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രി മരിച്ചു. ഭർത്താവ്: ഗിരീഷ്. മക്കളില്ല.