കുന്ദമംഗലം: കാരന്തൂർ പൊറ്റമ്മൽ പരേതനായ പെരവക്കുട്ടിയുടെ ഭാര്യ കമല (85) നിര്യാതയായി. മക്കള്‍, രാജൻ, ശ്രീജ, രാമകൃഷ്ണന്, (കേരള ആയുർവേദിക്സ് മീഞ്ചന്ത), സുബ്രഹ്മണ്യന് (മലബാര്‍ പാലസ് കോഴിക്കോട്), പരേതനായ സുരേന്ദ്രന്. മരുമക്കൾ: സിന്ധു, എം.എൻ. പ്രകാശൻ, രജിത, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച.