വില്യാപ്പള്ളി: മലാറക്കൽ ജുമുഅത്ത് പള്ളി മഹല്ല് പ്രസിഡൻറായിരുന്ന കേളോത്ത് വാതുക്കൽ കെ.വി. അമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: അഷ്റഫ്, സക്കരിയ, ഷംസു (മൂന്നുപേരും ഖത്തർ), സുബൈദ, ഫൗസിയ. മരുമക്കൾ: പാലോളി ഇസ്മയിൽ, ഇല്ലത്ത് അസീസ്, ഹൈറുന്നിസ, അലീന, നഹീമത്ത്. സഹോദരിമാർ: കുഞ്ഞാമി, സൈന, പാത്തു.