കൊയിലാണ്ടി: പുതിയോട്ടിൽ ഗീത (59) നിര്യാതയായി. ഭർത്താവ്: മോഹനൻ പുതിയോട്ടിൽ (ശ്രീദേവി റസ്റ്റാറൻറ്, കൊയിലാണ്ടി). മക്കൾ: അനുശ്രീ (അധ്യാപിക, രാമല്ലൂർ ഗവ. എൽ.പി സ്കൂൾ), അഗിൻ ശരത്ത് (ആയുർവേദ ഡി.എം.ഒ ഓഫിസ്, കോഴിക്കോട് സിവിൽ സ്റ്റേഷൻ). മരുമക്കൾ: ലിനീഷ് (വിമുക്തഭടൻ), ലിൻഡ (പറമ്പിൽ എൽ.പി സ്കൂൾ പൊന്മേരി). സഹോദരങ്ങൾ: ശോഭന, അജിത, പരേതയായ രാധ, സത്യൻ. സഞ്ചയനം ചൊവ്വാഴ്ച.