കാക്കൂർ: അണ്ടിയാൻകണ്ടിയിൽ പരേതനായ എ.കെ. ചാത്തുക്കുട്ടിയുടെ ഭാര്യ ജാനകിയമ്മ (95) നിര്യാതയായി. മക്കൾ: ബാലൻ, രാമദാസൻ, രാഗിണി, രജനി, ലളിത, രാധാകൃഷ്ണൻ, രാധാമണി, സുരേഷ്. മരുമക്കൾ: കനകവല്ലി, തങ്കമണി, വിജയൻ, കരുണാകരൻ, ജയശ്രീ, കുട്ടൻ, ലത, പരേതനായ ഗോപാലൻ.