പന്തീരാങ്കാവ്: പാറക്കുളം കൊളക്കാട്ടിൽ തങ്കം (77) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി. മക്കൾ: നജ്മ, രജിത, സജിത, സുജിത്ത്, സുമിത. മരുമക്കൾ: ജയപ്രകാശൻ (പാറോപ്പടി), മുരളി, പ്രദീപ് (മുണ്ടക്കൽ), ബബിത, പരേതനായ മണി.