വടകര: പഴങ്കാവ് രയരോത്ത് കല്യാണി (87) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനി പരേതനായ കെ.സി. കുമാരൻ. മക്കൾ: കമല (കുളങ്ങരത്ത്), സരസ (പിണറായി), രമേശൻ, അനിത (കല്ലാച്ചി), ശ്രീജ (നാദാപുരം റോഡ്). മരുമക്കൾ: ലക്ഷ്മണൻ, സുനിത, നാണു, ബാലകൃഷ്ണൻ, പരേതനായ കുഞ്ഞിരാമൻ.