പേരാമ്പ്ര: ആവള കാഞ്ഞിരക്കുനി സൂപ്പി (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: കെ.കെ.സി. കുഞ്ഞബ്ദുല്ല, സുലൈഖ, സ്വഫിയ്യ.മരുമക്കൾ: അബ്ദുറഹ്മാൻ കിണറുള്ളതിൽ, കുഞ്ഞബ്ദുല്ല ചെറുപുള മണ്ണിൽ (യു.എ.ഇ കെ.എം.സി.സി), ഫാത്തിമ. സഹോദരങ്ങൾ: അമ്മത് ഹാജി, ഇബ്രാഹീം, ഫാത്തിമ.