കോഴിക്കോട്: എലത്തൂർ പറമ്പത്ത് കാർത്യായനി (92, നാഷനൽ എൽ.പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് രാഘവൻ. മക്കൾ: ബാബുരാജ്, ബേബി ഗിരിജ (റിട്ട. അധ്യാപിക, സി.എം.സി. ഗേൾസ് ഹൈസ്കൂൾ, എലത്തൂർ). മരുമക്കൾ: ഷൺമുഖൻ, സ്മിതാഭായ്. സഞ്ചയനം ഞായറാഴ്ച.