ഉള്ള്യേരി: കക്കഞ്ചേരി കിഴവന മീത്തൽ കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷിബു, രാജേഷ്, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: പ്രസന്ന (മാഹി ), സുനിജ (പേരാമ്പ്ര), രാജി (തിരുവനന്തപുരം). സഹോദരങ്ങൾ: ചാത്തു, പ്രസന്ന, ചിരുതക്കുട്ടി, പരേതരായ ചെക്കോട്ടി, കുഞ്ഞിരാമൻ.