എളേറ്റിൽ: വെള്ളനു കുന്നുമ്മൽ വാസു (68) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ശാന്ത, രാധ, ശോഭ, ഉഷ, മിനി, റീന, സനൽ. മരുമക്കൾ: ചെക്കുട്ടി, ഷാജി, ധനേഷ്, സുമേഷ്, സുഭീഷ്, മഹേഷ്. സഹോദരങ്ങൾ: മാളു, ദാമോദരൻ, ഗോപാലൻ, പരേതനായ രാമൻ മാസ്റ്റർ.