ഇലന്തൂർ: മതിലിട്ടത്തറയിൽ മുരളീധരൻ ആചാരി (63) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: രമ്യാരാജീവ്, രാഹുൽ (ഇരുവരും പുണെ). മരുമക്കൾ: രാജീവ് നാരായണൻ ആചാരി, സൂര്യ രാഹുൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.