ഇലവുംതിട്ട: വിമുക്തഭടൻ അയത്തിൽ തെക്കേവീട്ടിൽ തോമസ് ശാമുവൽ (മോനച്ചൻ -60) നിര്യാതനായി. ഭാര്യ: ലിൻസി. മക്കൾ: മനു, ലിനു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.