പന്തളം: മങ്ങാരം കരണ്ടയിൽ പടിഞ്ഞാറ്റേതിൽ രാഘവെൻറ ഭാര്യ പൊന്നമ്മ (81) നിര്യാതയായി. മക്കൾ: വത്സല, വനജ, ബിജു, ബിനു. മരുമക്കൾ: രാമചന്ദ്രൻ, ബാലൻ, അജന്ത, സുജ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.