പന്തളം: തുമ്പമൺ കിഴക്കേവില്ലംകോട്ട് അയാക്കുട്ടി ആചാരി (72) നിര്യാതനായി. ഭാര്യ: രാജാമ്മാൾ. മക്കൾ: ബിന്ദു, ദീപ, പരേതനായ രാജേഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, സന്തോഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.