അടൂർ: മണ്ണടി ദാറുസ്സലാമിൽ പി.എച്ച്. അഹമ്മദ് (റിട്ട. അധ്യാപകൻ, ഗവ.ജി.എച്ച്.എസ് കൊട്ടാരക്കര -81) നിര്യാതനായി. ഭാര്യ: എം. ലൈല (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.വി.എൽ.പി.എസ്, ഏനാത്ത്). മക്കൾ: അൻവർ സാദത്ത്, ബുഷറ ബീഗം. മരുമക്കൾ: സാബിദ, ഷമീം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മണ്ണടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.