കീഴ്വായ്പൂര്: അഞ്ചൽ സെൻറ് ജോൺസ് കോളജ് മുൻ അധ്യാപകൻ ഐക്കരമേപ്രത്ത് പ്രഫ. എബ്രഹാം സി. മാത്യൂസ് (ഗ്ലീസൻ -74) നിര്യാതനായി. ഭാര്യ: കരിപ്പുഴ പരിമണം തേരുമ്മേൽ പുത്തൻവീട്ടിൽ പരേതയായ സൂസൻ എബ്രഹാം. മക്കൾ: ഡോ. ജീൻ മാത്യു എബ്രഹാം (മാത്യൂസ് ഹോമിയോപ്പതി തിരുവല്ല), ജിക്ക് ജോൺ എബ്രഹാം (യു.എസ്.എ). മരുമക്കൾ: സാൻറീന തോമസ് തലവടി, കെസിയ വിൽസൺ എറണാകുളം.