ആലത്തൂർ: കാവശ്ശേരി മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡൻറ് കഴനി തെക്കുമുറി കോറാത്ത് വീട്ടിൽ കെ. രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രജിത, പ്രജിഷ. മരുമക്കൾ: ഗോപി, സുരേഷ്.