വടക്കഞ്ചേരി: കണ്ണമ്പ്ര വടക്കുമുറി കെ.വി. വെള്ളക്കുട്ടി (78) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: രമേഷ് (ജൂനിയർ സൂപ്പർവൈസർ ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്ക്), രമണി, രജിത, പരേതനായ രാജേഷ്. മരുമക്കൾ: സിന്ധു (സെക്രട്ടറി, പുതുക്കോട് സഹകരണ ബാങ്ക്), സൗദാമിനി, മണികണ്ഠൻ, ബിനു. സഹോദരങ്ങൾ: മണിയൻ, പരേതനായ വേലായുധൻ.