കൊല്ലങ്കോട്: തോട്ടങ്കര മണ്ണാർകുണ്ട് വിശ്വനാഥൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: വിനോദ്, വികാസ്, വിനേഷ്, വനിത. മരുമക്കൾ: പ്രീജ, ഗിരിജ, അനിത. സഹോദരങ്ങൾ: അപ്പു, രാമൻ, വെള്ളച്ചി, തായു, കൃഷ്ണൻകുട്ടി.