കുനിശ്ശേരി: കണ്ണമ്പുള്ളിയിൽ കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മകൻ: ദിലീപ് (ദുബൈ). മരുമകൾ: നീതു (രജിസ്ട്രാർ ഓഫിസ് പറളി). സഹോദരങ്ങൾ: ആറുമുഖൻ, പരേതരായ പഴനിമല, കല്യാണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തേങ്കുറുശ്ശി വാതക ശ്മശാനത്തിൽ.