വിളയൂർ: വിളയൂർ സെൻററിൽ പരേതനായ പരപ്പിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ പരപ്പിൽ ആയിശ (65) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (വിളയൂർ മിഫ്താഹുൽ ഉലൂം മദ്റസ സെക്രട്ടറി), അബ്ദുൽ ഹക്കീം (അബൂദബി). മരുമക്കൾ: റംല (കുന്നക്കാവ്), ഷറഫുന്നിസ (നിമ്മിനിക്കുളം). സഹോദരങ്ങൾ: പാത്തുമ്മ, സെയ്തലവി, സുബൈദ, പരേതനായ മൊയ്തീൻ കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് വിളയൂർ പൊയ്തിയിൽ മഹല്ല് ഖബർസ്ഥാനിൽ.