എലപ്പുള്ളി: ചോഴിയാമ്പാക്ക് കൊമ്പൻ (83) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: മണികണ്ഠൻ, ശ്രീധരൻ, ശിവദാസ്, ശോഭന, മഞ്ജുള, ഗീത. മരുക്കൾ: ശിവരാമൻ, അശോകൻ, രാധിക, പരേതനായ ശെൽവൻ.