കുളത്തൂർ: പൂന്തുരുത്തിപനക്കൽ അന്നമ്മ തോമസ് (82) നിര്യാതയായി. മക്കൾ: സണ്ണി, സജിനി, പരേതയായ സോഫി. മരുമക്കൾ: വർഗീസ് തോമസ്, സുജ, സണ്ണി.