റാന്നി: കാസർകോട് മുണ്ടോട്ട് അസംബ്ലീസ് ഓഫ് ഗോഡ് സഭ സ്ഥാപക പ്രവർത്തകൻ ചെറുകുളഞ്ഞി മറ്റക്കാട് എം.ടി. ചാക്കോ (കുഞ്ഞൂട്ടി ഉപദേശി -105) നിര്യാതനായി. ഭാര്യ: ഐത്തല ആറുപങ്കിൽ പരേതയായ ഏലിക്കുട്ടി ചാക്കോ. മക്കൾ: ബേബി, എം.സി. രാജു, ഓമന ബാബു, ജയിംസ്, ലിസി ബാബു. മരുമക്കൾ: മറിയാമ്മ രാജു, ബാബു, ബാബു, സുമ, പരേതയായ രാജമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വെള്ളയിൽ ഐ.പി.സി ബഥേൽ ടൗൺ സെമിത്തേരിയിൽ.