മുണ്ടൂർ: കൂട്ടുപാത, കിഴക്കര ചിന്ന (96) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ള. മക്കൾ: സ്വാമിനാഥൻ (സി.പി.എം തെക്കുംപുറം ബ്രാഞ്ച് സെക്രട്ടറി, മുണ്ടൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്), വേലായുധൻ, വാസു, അമ്മുക്കുട്ടി, തങ്ക, പരേതനായ കണ്ടായി. മരുമക്കൾ: വിജയകുമാരി, സുനിത, തങ്ക, വെള്ളച്ചി.