ആലത്തൂർ: ചിറ്റിലഞ്ചേരി തെക്കുംപുറം അമ്പാഴകുന്നിൽ മല്ലി (76) നിര്യാതനായി. ഭാര്യ: ദേവു. മകൾ: ബിന്ദു. മരുമകൻ: സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: ചെല്ലൻ, ശേഖരൻ, പരേതരായ മാളു, നാണി.