കൂറ്റനാട്: ചാലിശ്ശേരി കുന്നത്ത് പരേതനായ അയ്യപ്പെൻറ ഭാര്യ വള്ളിക്കുട്ടി (105) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, ദേവു, പരേതരായ മാധവൻ, കുട്ടികൃഷ്ണൻ.