പട്ടാമ്പി: വിളയൂർ എടപ്പലം കോട്ടേംകുന്ന് കുഞ്ഞാടി (80) നിര്യാതനായി. ഭാര്യ: കോച്ചി. മക്കൾ: ശാന്ത, വിജയ, സുലോചന, മിനി, പരേതനായ ചാമി എന്ന മണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.