എലത്തൂർ: പരേതനായ മാളിയേക്കൽ മമ്മത് കോയയുടെ ഭാര്യ പി.ടി. കുട്ടീബി ഹജ്ജുമ്മ (83) നിര്യാതയായി. മകൻ: അബ്ദുൽ സലീം ഹാജി (സെക്രട്ടറി, മുസ്ലിം ലീഗ് എലത്തൂർ മണ്ഡലം കമ്മിറ്റി). മരുമകൾ: ഷാഹിദ. സഹോദരങ്ങൾ: പി.ടി. മമ്മു ഹാജി, ഇമ്പിച്ചി പാത്തുമ്മ, ഉമ്മയ്ത്തി കുട്ടിയുമ്മ, കുഞ്ഞാമി, കുഞ്ഞാത്തു, ആമിനയ്, കുഞ്ഞിപ്പാത്തു, പരേതനായ അഹമ്മദ് കുട്ടി ഹാജി.