കുറ്റ്യാടി: കള്ളാട് ഒറുവയിൽ നബീസ ഹജ്ജുമ്മ (63) നിര്യാതയായി. ഭർത്താവ്: അന്ത്രു ഹാജി ഒറുവയിൽ. മക്കൾ: സിറാജ്, സാജിർ, (ഇരുവരും അബൂദബി), സൗജ. മരുമക്കൾ: ഇ.വി. സുബൈർ കണ്ടോത്ത്കുനി, ഷാഹിന, സബീന. സഹോദരങ്ങൾ: ഹമീദ്,മജീദ്, സൽമത്ത്, സുലൈഖ, താഹിറ, നൂർജ, പരേതനായ പറമ്പത്ത് ഉമ്മർ.