മുക്കം: ബി.ജെ.പി മുക്കം പഞ്ചായത്ത് മുൻ പ്രസിഡൻറ് മാമ്പറ്റ കയ്യിട്ടാപ്പൊയിൽ രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: ബാലചന്ദ്രൻ, ജയദേവൻ, സുജാത, പ്രസന്ന, രമണി. മരുമക്കൾ: വിജയൻ, കൃഷ്ണൻകുട്ടി, രാജേഷ്, മിനി, രേഷ്മ.